Browsing Tag

പ്രാദേശികം

45 posts
Read More

കേരള സ്റ്റേറ്റ് സർവ്വിസ്‌ പെൻഷനേഴ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

രാജാക്കാട് :എസ് എസ്‌ എൽ സി ,+2,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. കേരള സ്റ്റേറ്റ് സർവ്വിസ്‌ പെൻഷനേഴ്സ് അസോസിയേഷൻ രാജാക്കാട്…
Read More

രാജക്കാട്ടിൽ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

രാജാക്കാട് :ലഹരി പദാര്‍ത്ഥവുമായി യുവാക്കള്‍ അറസ്റ്റിലായി. രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയില്‍ ബിബിന്‍ ,കുരുമ്പുംതടത്തില്‍ അശ്വിന്‍ എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും…
Read More

നിരവധി ലഹരി,ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബൈസൺവാലി സ്വദേശിയെ PIT NDPS Act 1988 പ്രകാരം കരുതൽ തടങ്കലിലാക്കി. ഈ നിയമം മൂലംകരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാൾ

ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ്. കെ. എസ് ഗവണ്മെന്റിനു ശുപാർശ സമർപ്പിച്ചതിൻ പ്രകാരംഇടുക്കി ജില്ലയിലെ മീഡിയം, കോമേഷ്യൽ ക്വാണ്ടിറ്റി ലഹരികേസുകളിൽ…
Read More

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു

ഇടുക്കി /മാങ്കുളം : മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാർ മൂവരെയും രക്ഷിച്ച് കരയ്‍ക്കെത്തിച്ചു. തമിഴ്നാട്ടിൽ…
Read More

സുരക്ഷിതമല്ലാത്ത അങ്കണവാടി കെട്ടിടത്തിൽ കുരുന്നുകൾ, പുതിയ കെട്ടിടം ഇടവഴിയിലായിട്ട് ആറുമാസം.

കാന്തല്ലൂർ  :  കാന്തല്ലൂർ പഞ്ചായത്ത് കാരയൂർ ഗ്രാമത്തിലെ അംഗൻവാടിയാണ് കാലപ്പഴക്കം മൂലം  സുരക്ഷിതമല്ലാതെ അപകടാവസ്ഥയിൽ ആയിരിക്കുന്നത്. 30 വർഷത്തിലധികമായി ഈ കെട്ടിടം നിർമ്മിച്ചിട്ട്. ഗ്രാമീണരുടെ…
Read More

അടിമാലി സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിവാദം; അധ്യാപികയ്ക്ക് സ്ഥലംമാറ്റം

അടിമാലി :അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിവാദത്തിൽ ഒരു അധ്യാപികയ്ക്ക് സ്ഥലംമാറ്റം. സിന്ധു എന്ന അധ്യാപികയെ സ്ഥലംമാറ്റി കൊണ്ടാണ് ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ…
Read More

മാൻകുത്തിമേട് ഭൂമികയ്യേറ്റം: കാരവൻ പാർക്ക് ഉടമയ്ക്കെതിരെ കേസ്

രാജകുമാരി: ചതുരംഗപ്പാറ മാൻകുത്തിമെട്ടിലെ ഭൂമികയ്യേറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് റവന്യു വകുപ്പ് സ്ഥാപിച്ച ബോർഡ് പിഴുതു മാറ്റുകയും സീൽ ചെയ്ത കാപ്സ്യൂൾ നിർമിതി തുറന്നു പ്രവർത്തിപ്പിക്കുകയും…
Read More

അടിമാലി ബസ്റ്റാന്റുമായി ബന്ധപ്പെട്ട നിയമലംഘനത്തിനും ശോചനീയാസ്ഥയ്ക്കും എതിരെ “അടിമാലി തൊഴിലാളി കൂട്ടം” രംഗത്തിറങ്ങി.

അടിമാലി: കാൽനട , വിനോദസഞ്ചാരികൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം അടിമാലിയിലൂടെ കാന്ന് പോകുന്നത്. ആളുകളുടെ സ്വയര വിഹാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ്ട് നിയമലംഘനങ്ങളും…
Read More

കാല്‍വരിമൗണ്ടില്‍ കേബിള്‍കാര്‍ വരുന്നു

ചെറുതോണി: കാൽവരിമൗണ്ടിൽ കേബിള്‍കാര്‍ ഉള്‍പ്പടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസം പദ്ധതികള്‍ ആരംഭിക്കാന്‍ ആലോചനയോഗത്തില്‍ തീരുമാനം. ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവ് അംഗം സി വി വര്‍ഗീസിന്റെ…
Read More

ഇടുക്കി അടിമാലി വിശ്വദീപ്തി സ്കൂൾ പടിക്ക് സമീപം കെ എസ് ആർ ടി സി ബസും, കാറും തമ്മിൽ കൂട്ടിയിടിച്ചു.

അടിമാലി: കൊച്ചി~. ധനുഷ്കോടി ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസും, കാറും തമ്മിൽ കൂട്ടിയിടിച്ചപകടം. ഇന്നലെ രാവിലെ അടിമാലി വിശ്വദീപ്തി…