Browsing Tag
പ്രധാന വാർത്തകൾ
66 posts
മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം,…
June 12, 2025
കെ.എസ്.ആർ.ടി.സി ബസിൽ,കണ്ടക്ടറുടെ ബാഗും ടിക്കറ്റ് റാക്കും ഇ.ടി.എം മെഷീനും മോഷണം പോയി, സംഭവം കട്ടപ്പനയിൽ
കട്ടപ്പന:വൈകുന്നേരം കട്ടപ്പനയിൽ നിന്നും തേനിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണസംഭവം. കട്ടപ്പനയിൽ നിന്നും കയറിയ രണ്ട് യാത്രക്കാർ പുളിയൻമലക്ക് എത്തിയപ്പോൾ ബസിനകത്ത് മദ്യപാനം നടത്തുന്നത്…
June 10, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തളളി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തളളി. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ തുടരുമെന്നും കുരങ്ങിനെ…
June 10, 2025
കോവിഡില്‍ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്, എക്സ്‌എഫ്‍ജി സ്ഥിരീകരിച്ചത് 163 പേര്‍ക്ക്
ഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്‌എഫ്‍ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്‌എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ…
June 10, 2025
ഇന്ത്യൻ വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ടു; ആറ് മരണം.
ദോഹ: മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്.ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ…
June 10, 2025
കപ്പല്‍ തീപിടുത്തം; കാണാതായ നാലുപേർക്കായി തിരച്ചിൽ, ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരം
കേരള പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ…
June 10, 2025
കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്നറുകള്‍ കടലിൽ വീണു, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം
കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ…
June 9, 2025
ഗ്രാഫിക് ഡിസൈൻ ഉൾപ്പെടെയുള്ള കോഴ്‌സുകൾ സൗജന്യമായി പഠിക്കാം.അതും രാജകുമാരിയിൽ.
രാജാക്കാട് : സൗജന്യമായി ഗ്രാഫിക് ഡിസൈനും, ടെലിക്കോം ടെക്നോളജിയും പഠിക്കാം..കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 15 മുതൽ 23 വയസ് വരെയുള്ള യുവതീ…
June 9, 2025
വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം.
മാമലക്കണ്ടം: വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് സംഭവം.…
June 9, 2025
അടിമാലി ബസ്റ്റാന്റുമായി ബന്ധപ്പെട്ട നിയമലംഘനത്തിനും ശോചനീയാസ്ഥയ്ക്കും എതിരെ “അടിമാലി തൊഴിലാളി കൂട്ടം” രംഗത്തിറങ്ങി.
അടിമാലി: കാൽനട , വിനോദസഞ്ചാരികൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം അടിമാലിയിലൂടെ കാന്ന് പോകുന്നത്. ആളുകളുടെ സ്വയര വിഹാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ്ട് നിയമലംഘനങ്ങളും…
June 9, 2025