Browsing Tag
ഇടുക്കി വാർത്തകൾ
65 posts
ആലുവ -കുമളി ദേശീയപാതയിൽ അപകടകെണി പതുങ്ങിയിരിക്കുന്നു.
വെള്ളത്തൂവൽ : ആലുവ കുമളി ദേശീയപാതയിൽ അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ റോഡ് പാതയോരത്ത് അപകട കെണി പതുങ്ങിയിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ, പ്രകൃതിക്ഷോഭത്താൽ…
June 22, 2025
അപകട ഭീഷണിയായി തണല്‍ മരം :ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി;
കട്ടപ്പന : നഗരത്തിലെ പ്രധാന ബൈപ്പാസില്‍ അപകട ഭീഷണി ഉയര്‍ത്തി തണല്‍മരം. ഇടുക്കിക്കവല ബൈപ്പാസിലാണ് തണല്‍മരം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. കനത്ത മഴയില്‍…
June 21, 2025
തോട്ടം മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം, കർഷർ ദുരിതത്തിൽ.
മൂന്നാർ : കാർഷിക-തോട്ടം മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമായി. ഏതാനും ആഴ്ചകളായി മൂന്നാറില്‍ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് മാറിയ പടയപ്പ വീണ്ടും മൂന്നാറില്‍…
June 21, 2025
അടിമാലി പഞ്ചായത്തിലേക്ക് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു.
അടിമാലി : അടിമാലി പഞ്ചായത്തിലെ സാമ്പത്തിക ഭദ്രതയെ വരെ ബാധിക്കുന്ന പഞ്ചായത്തിന്റെ വികസനം അട്ടിമറിക്കുന്ന നെറികെട്ട യുഡിഎഫ് പഞ്ചായത്ത് ഭരണത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്…
June 21, 2025
ഫെയ്സ്ബുക് മാർക്കറ്റ്പ്ലേസിലൂടെ ഓൺലൈൻ തട്ടിപ്പ്; സെക്കൻഡ് ഹാൻഡ് വാഹന വിൽപനയുടെ പേരിൽ തട്ടിപ്പ്..
തൊടുപുഴ: ഫെയ്സ്ബുക്കിൽ സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ലിങ്കായ മാർക്കറ്റ്പ്ലേസിലൂടെ വാഹനക്കച്ചവടത്തിന്റെ മറവിൽ പണം തട്ടിയെടുക്കൽ. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ നിസ്സാര വിലയിൽ വിൽക്കാനുണ്ടെന്നു കാട്ടി അഡ്വാൻസ് വാങ്ങി…
June 21, 2025
പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കം; ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പുസ്തകമെത്തും
ഇടുക്കി: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ…
June 21, 2025
കൊച്ചി – ധനുഷ്‌കോടി ദേശീയ പാത ടോള്‍ പ്ലാസ : നിരോധന ഉത്തരവ് പിന്‍വലിച്ചു
ദേവികുളം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ (എന്‍.എച്ച് 85) ദേവികുളത്തുള്ള ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് ദേവികുളം സബ്…
June 20, 2025
അടിമാലി ടൗണിൽ തെരുവ് നായ ശല്യം വർധിക്കുന്നു. നടപെടിയെടുക്കാതെ അധികൃതർ.
അടിമാലി : അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം വർധിക്കുകയാണ്. രാത്രികാലത്താണ് നായ ശല്യം രൂക്ഷമായിട്ടുള്ളത്. രാത്രികാലത്ത് ടൗണിൽ ഏറ്റവും അധികം…
June 20, 2025
ജീവൻ തുടിക്കുന്ന ശില്പങ്ങളുടെ തോഴൻ,ബാബു പാർത്ഥൻ. മണ്മറഞ്ഞു പോയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശില്പം പൂർത്തീകരിച്ചു ബാബു.
ബൈസൺവാലി: ബൈസൺവാലിയിലെ ചുമട്ടു തൊഴിലാളിയായ ബാബു പാർത്ഥൻ തന്റെ മൂന്നാമത്തെ ശില്പവും പൂർത്തീകരിച്ചു. 7അടിയോളം ഉയരമുള്ള സ്റ്റീൽ ചട്ടക്കൂട്ടിൽ കോൺക്രീറ്റ് ചെയ്ത് 20 കിലോയിലധികം…
June 19, 2025
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഹിയറിംഗ് 23ന്
ഇടുക്കി : ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് വാർഡ്, നിയോജകമണ്ഡല വിഭജന നിർദേശങ്ങളിന്മേലുള്ള ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി 23ന് എറണാകുളം ഗവ. ഗസ്റ്റ്…
June 18, 2025