Browsing Tag
ആരോഗ്യം
6 posts
രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം പുതിയ ബ്ലോക്കും വിവിധ പദ്ധതികളും എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു
രാജകുമാരി : രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ബ്ലോക്കിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു എം.എം മണി എം.എൽ.എ. ആരോഗ്യ രംഗത്ത് വളരെ പിന്നാക്കം…
July 2, 2025
സാധാരണക്കാരുടെ ജീവന്‍ വെച്ചുള്ള കളി സര്‍ക്കാര്‍ അവസാനിപ്പിക്കണം- ഷാനിമോള്‍ ഉസ്മാന്‍
ഇടുക്കി : സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെയ്‌ക്കേണ്ടിവരുന്ന അവസ്ഥയില്‍ പ്രതിഷേധിച്ചും, മരുന്നുകളുടെയും ശാസ്ത്രക്രിയ ഉപകരണങ്ങളുടെയും ക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം…
July 1, 2025
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തില്‍, കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍…
June 16, 2025
കോവിഡില്‍ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്, എക്സ്‌എഫ്‍ജി സ്ഥിരീകരിച്ചത് 163 പേര്‍ക്ക്
ഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്‌എഫ്‍ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്‌എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ…
June 10, 2025
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക; കൂടുതല്‍ കേസുകള്‍ കേരളത്തില്‍
ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്നതില്‍ ആശങ്ക തുടരുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍. രാജ്യത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്…
June 9, 2025
ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്
ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം…
January 8, 2024