Browsing Category
Local
19 posts
കനത്ത മഴയിൽ രാജകുമാരി കുളക്കോഴിച്ചാൽ–ആവണക്കുംചാൽ പാലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു
രാജകുമാരി: കനത്ത മഴയെ തുടർന്ന് സേനാപതി–രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളക്കോഴിച്ചാൽ–ആവണക്കുംചാൽ പാലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. സേനാപതി പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള…
June 30, 2025
ഇടുക്കിയിൽ ഏലക്ക മോഷ്ടിച്ച് കടത്തി; രണ്ടുപേര്‍ അറസ്റ്റില്‍
നെടുങ്കണ്ടം : കുഴിത്തൊളുവിലെ ഓപ്ഷന്‍ സെന്‍ററില്‍നിന്ന് പലതവണയായി 75,000 രൂപയുടെ ഏലക്ക മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ട് ജീവനക്കാരെ കമ്ബംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട്…
June 29, 2025
ലഹരിക്കെതിരായ റിട്ട.എസ്.ഐയുടെ പോരാട്ടം ഇടുക്കിയിലെത്തി; സൈക്കിള്‍ പര്യടനം നാല് ദിവസം
തൊടുപുഴ : കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ റിട്ട. എസ്. ഐ ഷാജഹാൻ നയിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്ര ഇടുക്കിയിലെത്തി.25 മത്…
June 25, 2025
നെടുങ്കണ്ടത്ത് 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ് തല പൊട്ടി രക്തം വാർന്ന്…
June 25, 2025
ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
June 25, 2025
ജില്ലയില്‍ തരംമാറ്റിയത് 150.58 ഹെക്ടര്‍ ഭൂമി,അതും ഏഴ് വര്‍ഷത്തിനിടെ.
തൊടുപുഴ : ഏഴ് വർഷത്തിനിടെ ജില്ലയില്‍ തരംമാറ്റിയത് 150 ഹെക്ടർ തണ്ണീർത്തടം. 2018 ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി നടപ്പാക്കിയ ശേഷം നടന്ന…
June 23, 2025
നിലമ്ബൂരിൽ വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്, 11,077 വോട്ടിന്റെ ലീഡ്
നിലമ്പൂർ : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്.മൂന്ന് റൗണ്ടില്‍…
June 23, 2025
ജില്ലാ സബ്ബ് ജൂനിയർ ,ജൂനിയർനീന്തല്‍ ചാമ്ബ്യൻഷിപ്പ് 28 ന്
തൊടുപുഴ : 24 മത് ജില്ലാ സബ്ബ് ജൂനിയർ ,ജൂനിയർ നീന്തല്‍ ചാമ്ബ്യൻഷിപ്പ് 28 ന് രാവിലെ 9 മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍…
June 22, 2025
ആലുവ -കുമളി ദേശീയപാതയിൽ അപകടകെണി പതുങ്ങിയിരിക്കുന്നു.
വെള്ളത്തൂവൽ : ആലുവ കുമളി ദേശീയപാതയിൽ അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ റോഡ് പാതയോരത്ത് അപകട കെണി പതുങ്ങിയിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ, പ്രകൃതിക്ഷോഭത്താൽ…
June 22, 2025