Browsing Category
Blog
142 posts
Your blog category
അടിമാലിക്ക് സമീപം മോഷ്ടിച്ച ബൈക്കിൽ സുഹൃത്തിനെ കാണാൻപോയി; അപകടം, അറസ്റ്റ്.
നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ യുവാക്കൾ അപകടത്തിൽപെട്ടു; പിന്നാലെ അറസ്റ്റിലുമായി.മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കൽ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കൽ ചന്ദ്രപ്രസാദ് (19) എന്നിവരാണ്…
June 11, 2025
നേര്യമംഗലം ചെമ്പൻകുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി അപകടം
നേര്യമംഗലം: ചെമ്പൻ കുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി. കട്ടപ്പന-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന EBT ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല.…
June 11, 2025
കെ.എസ്.ആർ.ടി.സി ബസിൽ,കണ്ടക്ടറുടെ ബാഗും ടിക്കറ്റ് റാക്കും ഇ.ടി.എം മെഷീനും മോഷണം പോയി, സംഭവം കട്ടപ്പനയിൽ
കട്ടപ്പന:വൈകുന്നേരം കട്ടപ്പനയിൽ നിന്നും തേനിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണസംഭവം. കട്ടപ്പനയിൽ നിന്നും കയറിയ രണ്ട് യാത്രക്കാർ പുളിയൻമലക്ക് എത്തിയപ്പോൾ ബസിനകത്ത് മദ്യപാനം നടത്തുന്നത്…
June 10, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തളളി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തളളി. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ തുടരുമെന്നും കുരങ്ങിനെ…
June 10, 2025
കോവിഡില്‍ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്, എക്സ്‌എഫ്‍ജി സ്ഥിരീകരിച്ചത് 163 പേര്‍ക്ക്
ഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്‌എഫ്‍ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്‌എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ…
June 10, 2025
ഇന്ത്യൻ വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ടു; ആറ് മരണം.
ദോഹ: മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്.ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ…
June 10, 2025
‘അല്‍ നസറില്‍ തുടരും’; യുവേഫ നേഷന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി റൊണാള്‍ഡോ
യുവേഫ നേഷന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ് അല്‍ നസറില്‍ തുടരുമെന്ന് പോര്‍ച്ചുഗീസ് നായകന്‍ അറിയിച്ചു.…
June 10, 2025
കപ്പല്‍ തീപിടുത്തം; കാണാതായ നാലുപേർക്കായി തിരച്ചിൽ, ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരം
കേരള പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ…
June 10, 2025
തൊഴിലവസരങ്ങൾ: ലബോറട്ടറി ടെക്നിഷ്യൻ
മൂന്നാർ: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൂന്നാർ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി…
June 10, 2025
തൊഴിലവസരങ്ങൾ: അധ്യാപക ഒഴിവ്
കുമളി: കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ബിഎഡ് കോളജ്, കുമളി) ജനറൽ എജ്യുക്കേഷൻ (സൈക്കോളജി) വിഷയത്തിലേക്ക് നെറ്റ്/യുജിസി യോഗ്യതയുള്ള അധ്യാപകരെ (ഒരു ഒഴിവ്) ആവശ്യമുണ്ട്.…
June 10, 2025