അടിമാലി പഞ്ചായത്തിലേക്ക് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു.

അടിമാലി : അടിമാലി പഞ്ചായത്തിലെ സാമ്പത്തിക ഭദ്രതയെ വരെ ബാധിക്കുന്ന പഞ്ചായത്തിന്റെ വികസനം അട്ടിമറിക്കുന്ന നെറികെട്ട  യുഡിഎഫ് പഞ്ചായത്ത് ഭരണത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിച്ചു.

ഉപരോധ സമരം  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി.കെ ഷാജി ഉദ്ഘാടനം ചെയ്തു… ഉപരോധസമരത്തിനുശേഷം ആയിരക്കണക്കിന് ജനങ്ങളും വിദ്യാർത്ഥി സമൂഹവും ആശ്രയിക്കുന്ന ഹൈറേഞ്ച് പട്ടണമായ അടിമാലി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ സിഐടിയു ബസ് തൊഴിലാളി യൂണിയൻ അടിമാലി മേഖല പ്രസിഡണ്ട് അഖിൽ സി. ആറിന്റെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി,  യൂണിയൻ കമ്മിറ്റി അംഗങ്ങളായ ബേസിൽ ബേബി അറക്കക്കുടി, സിബിൻ സണ്ണി, ജിഷ്ണു കല്ലാർകുട്ടി, അഭിനവ് കല്ലാർകുട്ടി തുടങ്ങി നിരവധി ജീവനക്കാർ ഉപരോധ സമരത്തിൽ പങ്കെടുത്തു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇടുക്കി കാഞ്ചിയാറിൽ വീടിനു പിന്നിലെ മുറിയിൽ 16കാരി മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ചു

കാഞ്ചിയാർ (ഇടുക്കി): പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. വീടിനു പിന്നിലെ മുറിയിൽ…
Read More

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് തെന്നി നീങ്ങി.

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് തെന്നി നീങ്ങി. മൂന്നാറിൽ നിന്നും അടൂരിലേക്ക്…
Read More

സിദ്ദിഖിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നടന്റെ അറസ്റ്റ് കോടതി തടഞ്ഞു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ…
Total
0
Share