ഇടുക്കി /മാങ്കുളം : മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാർ മൂവരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു. തമിഴ്നാട്ടിൽ നിന്നും വന്ന വിനോദസഞ്ചാരികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ…