തൊഴിലവസരങ്ങൾ: ലബോറട്ടറി ടെക്നിഷ്യൻ

മൂന്നാർ: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൂന്നാർ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 90 ദിവസം വരെയോ അല്ലെങ്കിൽ സർക്കാരിൽ നിന്നുള്ള നിയമനം നടക്കുന്നതു വരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതു വരെയോ ആയിരിക്കും.   

യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ, എംഎൽടിയിൽ ബിഎസ്‌സിയോ ഡിപ്ലോമയോ അല്ലെങ്കിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്‌നിക്സ് കോഴ്സ് പാസായിരിക്കണം. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 11ന് രാവിലെ 11ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

സ്വകാര്യ കമ്പനി ചന്ദ്രനിലേക്ക്: പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനില്‍ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം സമാനമായ മറ്റൊരു ദൗത്യത്തിന് ഒരുങ്ങുകയാണ് യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനി. ആസ്ട്രോബോട്ടിക്…
Read More

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു;  കണ്ടെയ്നറുകള്‍ കടലിൽ വീണു,  ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ…
Read More

ഫെയ്സ്ബുക് മാർക്കറ്റ്പ്ലേസിലൂടെ ഓൺലൈൻ തട്ടിപ്പ്; സെക്കൻഡ് ഹാൻഡ് വാഹന വിൽപനയുടെ പേരിൽ തട്ടിപ്പ്..

തൊടുപുഴ: ഫെയ്സ്ബുക്കിൽ സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ലിങ്കായ മാർക്കറ്റ്പ്ലേസിലൂടെ വാഹനക്കച്ചവടത്തിന്റെ മറവിൽ പണം തട്ടിയെടുക്കൽ. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ നിസ്സാര വിലയിൽ വിൽക്കാനുണ്ടെന്നു കാട്ടി അഡ്വാൻസ് വാങ്ങി…
Total
0
Share