ഇടുക്കി അടിമാലിയ്ക്ക് സമീപം ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്.

അടിമാലി: ഇടുക്കിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് പിടിയില്‍. കുമളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ശ്യാം ആഷിക് (18), അഷറഫ് (20) എന്നിവരെ സ്വകാര്യബസില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

അടിമാലി ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. നേര്യമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്നു ബസ്. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

അടിമാലി ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. നേര്യമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്നു ബസ്. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

എറണാകുളത്ത് നിന്നും വാങ്ങിയ കഞ്ചാവ് കുമളിയില്‍ വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ആഷിക് ഐടിഐ വിദ്യാര്‍ത്ഥിയും ശ്യാം അഷറഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമാണ്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

സ്വകാര്യ കമ്പനി ചന്ദ്രനിലേക്ക്: പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനില്‍ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം സമാനമായ മറ്റൊരു ദൗത്യത്തിന് ഒരുങ്ങുകയാണ് യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനി. ആസ്ട്രോബോട്ടിക്…
Read More

ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി.…
Read More

സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം; മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടി

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ…
Read More

മറിയക്കുട്ടി മോഡൽ സമരവുമായി ആശാ പ്രവർത്തകർ, തെരുവിൽ ഭിക്ഷ യാചിച്ച് പ്രതിഷേധം; ‘മാസങ്ങളായി ഓണറേറിയമില്ല’

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ‘മറിയക്കുട്ടി മോഡൽ’ സമരവുമായി ആശാ പ്രവർത്തകർ. തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.  മൂന്നുമാസമായി ഓണറേറിയവും…
Total
0
Share