പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ല് തകർത്തു സാമൂഹിക വിരുദ്ധർ

തൊടുപുഴ: വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. ഇഞ്ചിയാനി ചുരുളിയിൽ ഷാജു വർഗീസിന്റെ ഇന്നോവ കാറിന്റെ ചില്ലുകളാണ് തിങ്കളാഴ്ച രാത്രി തകർത്തത്. ഇന്നലെ രാവിലെയാണ് ചില്ലുകൾ എറിഞ്ഞുടച്ച വിവരം ഷാജു അറിഞ്ഞത്.

കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്ത നിലയിലാണ്. തൊടുപുഴ പൊലീസിൽ ഷാജുപരാതി നൽകി.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം…
Read More

കലാപോരില്‍ കപ്പടിച്ച് കണ്ണൂര്‍ പട; ചാമ്പ്യന്മാരാകുന്നത് നാലാം തവണ

[dropcap]ക[/dropcap]ലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ്…
Read More

മുള്ളരിങ്ങാട്ട് കാട്ടാനശല്യം രൂക്ഷം; വാഴക്കൃഷി ഉൾപ്പെടെ നശിപ്പിച്ചു

മുള്ളരിങ്ങാട്: തുടർച്ചയായി രണ്ടാം ദിവസവും മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു. അമയൽതൊട്ടി പള്ളിക്കവല നരിതൂക്കിൽ കുഞ്ഞപ്പന്റെ വീട്ടുമുറ്റത്തെ കിണർ കാട്ടാന നശിപ്പിച്ചു. തൊട്ടടുത്തുള്ള പച്ചാളം…
Read More

കളിച്ചത് വെറും നാല് മത്സരങ്ങള്‍; ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ഹെന്റിച്ച് ക്ലാസന്‍

ജൊഹാനസ്ബര്‍ഗ്: ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍. സമീപകാലത്ത് നിശ്ചിത ഓവര്‍ സ്‌പെഷലിസ്റ്റ് എന്ന് പേരെടുത്ത ക്ലാസന്‍ കരിയറില്‍ നാല്…
Total
0
Share