വറ്റിവരണ്ട് തോടുകളും പുഴകളും

മുട്ടം: വേനൽ കനക്കും മുൻപുതന്നെ തോടുകളും പുഴകളും വറ്റി. വർഷകാലത്തിൽ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകളൊക്കെയും വേനൽ ശക്തമാകും മുൻപേ വറ്റിത്തുടങ്ങി. ഇലവീഴാപൂഞ്ചിറയിൽനിന്ന് ഉദ്ഭവിച്ച് മുട്ടം പഞ്ചായത്തിലൂടെ കടന്ന് തൊടുപുഴയാറിൽ പതിക്കുന്ന പരപ്പാൻ തോട് വറ്റിവരണ്ടു. മുൻപ് മാർച്ച് അവസാനം വരെ തോട്ടിൽ വെള്ളമുണ്ടായിരുന്നതാണ്.

എന്നാൽ വേനൽ കനക്കും മുൻപ് തോട് വറ്റിയത് ഇവിടെ     ജലക്ഷാമത്തിനു കാരണമായി. മഴക്കാലത്ത് തോട്ടുംകര പ്രദേശത്തെ ആകെ വെള്ളപ്പൊക്കത്തിലാക്കിയിരുന്ന തോടാണിത്. ഒട്ടേറെ വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

അടിമാലി സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിവാദം; അധ്യാപികയ്ക്ക് സ്ഥലംമാറ്റം

അടിമാലി :അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിവാദത്തിൽ ഒരു അധ്യാപികയ്ക്ക് സ്ഥലംമാറ്റം. സിന്ധു എന്ന അധ്യാപികയെ സ്ഥലംമാറ്റി കൊണ്ടാണ് ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ…
Read More

Massa Tincidunt Vel

Structured gripped tape invisible moulded cups for sauppor firm hold strong powermesh front liner sport detail. Warmth comfort…
Read More

മത്സ്യങ്ങളേക്കാൾ കത്തിയും രക്തവും കണ്ട കടൽ, അതിനുപേര് ചെങ്കടൽ;  ‘ദേവരാ’ ഗ്ലിംപ്സ്

കൊരട്ടാല ശിവ- ജൂനിയർ എൻടിആർ ചിത്രം ‘ദേവരാ’യുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മുൻപൊന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തിൽ എൻടിആർ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്സ് വീഡിയോ…
Total
0
Share