വീണ്ടും സജീവമായി മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

[dropcap]മൂ[/dropcap]ന്നാർ: ജീവനക്കാരുടെ സമരത്തെ തുടർന്ന് 17 ദിവസം അടഞ്ഞുകിടന്ന മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമായി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, പഴയ മൂന്നാർ ഹൈഡൽ പാർക്ക് എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ മുതൽ സഞ്ചാരികളെത്തിത്തുടങ്ങിയിരുന്നു.

മാട്ടുപ്പെട്ടിയിൽ ഇന്നലെ ഉച്ചവരെ 300 പേർ ബോട്ടിങ് നടത്തി. കഴിഞ്ഞ 11 മുതലാണ് ശമ്പള വർധന ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് ഹൈഡൽ ടൂറിസത്തിലെ ഒരു വിഭാഗം ജീവനക്കാർ സമരം ചെയ്തത്. ചൊവ്വാഴ്ച നടന്ന ചർച്ചയിൽ ശമ്പള വർധന സംബന്ധിച്ച് ധാരണയായതിനെത്തുടർന്നാണു സമരം പിൻവലിച്ചത്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം, നിരവധിപേർക്ക് പരിക്ക്

ബെംഗളൂരു: ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.…
Read More

നേര്യമംഗലം ചെമ്പൻകുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി അപകടം

നേര്യമംഗലം: ചെമ്പൻ കുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി. കട്ടപ്പന-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന EBT ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല.…
Total
0
Share