ഗ്രാഫിക് ഡിസൈൻ ഉൾപ്പെടെയുള്ള കോഴ്‌സുകൾ സൗജന്യമായി പഠിക്കാം.അതും രാജകുമാരിയിൽ.

രാജാക്കാട് : സൗജന്യമായി ഗ്രാഫിക് ഡിസൈനും, ടെലിക്കോം ടെക്നോളജിയും പഠിക്കാം..കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 15 മുതൽ 23 വയസ് വരെയുള്ള യുവതീ യുവാക്കൾക്ക് ഉൾപ്പെടെ ആധുനിക തൊഴിൽ സാധ്യതകളും, അറിവും, നൈപുണിയും നൽകുക എന്നാ ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി സർക്കാർ സ്കൂളുകളിൽ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രം രാജകുമാരി vhs സ്കൂളിൽ  ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌. ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.


സ്കൂൾ Pta പ്രസിഡന്റ്‌. സ്മിത പൗലോസ് അധ്യക്ഷത വഹിച്ച യോഗം സ്കൂൾ പ്രിസിപ്പാൾ ഷിബി സ്വാഗതം ചെയ്തു…ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ. ആശാ മുഖ്യപ്രഭാഷണം നടത്തി…ഗിരീഷ്, സണ്ണി, ജാൻസി, റോയ്,ഡോ. നസീറ,ഷിജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു..അഞ്ചു കൃതജ്ഞത രേഖപ്പെടുത്തി…ഒരു ബ്ലോക്കിൽ ഒരു സ്കൂളിൽ ആണ് സൗജന്യമായി കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കുക എല്ലാ ശനി, ഞായർ ദിവസങ്ങളിലാണ് രാജകുമാരി vhs സ്കൂളിൽ ക്ലാസുകൾ നടക്കുക.. ഉദ്ഘാടന ദിവസം ആദ്യ ബാച്ചുകളിലേക്ക് നിരവധി വിദ്യാർത്ഥികളും, യുവാക്കളും ഈ സൗജന്യ കോഴ്സുകളിൽ പങ്കുചേരാൻ എത്തിയത്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

തൊഴിലവസരങ്ങൾ: അധ്യാപക ഒഴിവ്

കുമളി: കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ബിഎഡ് കോളജ്, കുമളി) ജനറൽ എജ്യുക്കേഷൻ (സൈക്കോളജി) വിഷയത്തിലേക്ക് നെറ്റ്/യുജിസി യോഗ്യതയുള്ള അധ്യാപകരെ (ഒരു ഒഴിവ്) ആവശ്യമുണ്ട്.…
Read More

പ്രണയാഭ്യാർത്ഥന
നിരസച്ചതിന് പെൺകുട്ടിയെ യുവാവ് കത്തിക്കൊന്നു.

തമിഴ്‌നാട് : പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു.പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്.…
Read More

ബഹിഷ്‌കരണവുമായി ഇന്ത്യന്‍ സഞ്ചാരികളും താരങ്ങളും; മാലദ്വീപ് ടൂറിസം പ്രതിസന്ധിയിലാകുമോ?

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാലദ്വീപ് ബഹിഷ്‌കരണ കാമ്പെയ്‌നുകള്‍ സാമൂഹികമാധ്യമങ്ങള്‍ നിറയുകയാണ്. ഇതിന് പിന്തുണയുമായി ഇന്ത്യന്‍ സെലിബ്രിറ്റികളും ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയിലെ ഒരു…
Read More

ദേവികുളം താലൂക്കിലെ ദുരന്തസാധ്യതാ മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് പരിശോധന നടത്തി

ദേവികുളം: താലൂക്കില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) പരിശോധന നടത്തി. മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്.…
Total
0
Share