കൊച്ചി – ധനുഷ് കോടി ദേശി യപാതയിൽ വളറക്ക് സമീപം റോഡ് ഇല്ലിതുറ റോഡിലേക്ക് വീണു.

അടിമാലി :  മഴയെ തുടർന്ന് വാളറയിൽ ഇല്ലിതുറ നിന്ന മണ്ണിടിഞ്ഞു റോഡിലേക്ക് വീണു വഴി ഭാഗികമായി ബ്ലോക്ക് ആയി.കനത്ത മഴയെ തുടർന്ന് വാളറ മുതൽ നേര്യയമംഗലം  വരെയുള്ള ഭാഗങ്ങളിൽ റോഡ് പല സ്ഥലങ്ങളിലും ഭാഗികമായി ബ്ലോക്ക്‌ ആണ്. യാത്രക്കാർ സൂക്ഷിച്ചു വാഹനം ഓടിക്കുക.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.* 👇👇👇

https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇടുക്കി കൊമ്പൊടിഞ്ഞാലിനു സമീപം നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവം; പ്രദേശവാസിയുടെ ലാപ്‌ടോപ്പും മൊബൈലും കസ്റ്റഡിയിലെടുത്തു.

ഇടുക്കി :ഇടുക്കിയിൽ നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണസംഘം  കസ്റ്റഡിയിലെടുത്തു.…
Total
0
Share