കൊച്ചി – ധനുഷ്‌കോടി ദേശീയ പാത ടോള്‍ പ്ലാസ : നിരോധന ഉത്തരവ് പിന്‍വലിച്ചു

ദേവികുളം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ (എന്‍.എച്ച് 85) ദേവികുളത്തുള്ള
ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് ദേവികുളം സബ് കളക്ടര്‍ പിന്‍വലിച്ചു. ടോള്‍ പ്ലാസയില്‍ ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ കടന്നു പോകുന്ന പാത (ലൈന്‍) തടസ്സം സൃഷിക്കാതിരിക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതായി ബന്ധപ്പെട്ട സ്ഥാപനം അറിയിച്ച സാഹചര്യത്തിലും മതിയായ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനാലുമാണ് തുടര്‍ നടപടികള്‍ ഒഴിവാക്കിയതെന്ന് ഉത്തരവില്‍ പറയുന്നു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ല് തകർത്തു സാമൂഹിക വിരുദ്ധർ

തൊടുപുഴ: വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. ഇഞ്ചിയാനി ചുരുളിയിൽ ഷാജു വർഗീസിന്റെ ഇന്നോവ കാറിന്റെ ചില്ലുകളാണ് തിങ്കളാഴ്ച രാത്രി…
Read More

കെ.എസ്.ആർ.ടി.സി ബസിൽ,കണ്ടക്ടറുടെ ബാഗും ടിക്കറ്റ് റാക്കും ഇ.ടി.എം മെഷീനും മോഷണം പോയി, സംഭവം കട്ടപ്പനയിൽ

കട്ടപ്പന:വൈകുന്നേരം കട്ടപ്പനയിൽ നിന്നും തേനിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണസംഭവം. കട്ടപ്പനയിൽ നിന്നും കയറിയ രണ്ട് യാത്രക്കാർ പുളിയൻമലക്ക് എത്തിയപ്പോൾ ബസിനകത്ത് മദ്യപാനം നടത്തുന്നത്…
Total
0
Share