കേരള സ്റ്റേറ്റ് സർവ്വിസ്‌ പെൻഷനേഴ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

രാജാക്കാട് :എസ് എസ്‌ എൽ സി ,+2,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. കേരള സ്റ്റേറ്റ് സർവ്വിസ്‌ പെൻഷനേഴ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് 2024-25 അധ്യായന വർഷത്തിൽ മികിച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചത്.  രാജകുമാരി ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് കെ എസ്‌ എസ്‌ പി എ പ്രസിഡന്റ് ഇ കെ രവി ഉത്‌ഘാടനം ചെയ്‌തു. ഉന്നത വിജയം നേടിയ കെ എസ്‌ എസ്‌ പി എ അംഗങ്ങളുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ 11 വിദ്യാർത്ഥികളെയാണ് ആദരിച്ചത്.



സർവീസിൽ നിന്നും വിരമിച്ചവരുടെ സംഘടനായ ‌ കെ എസ്‌ എസ്‌ പി എയിലേക്ക് പുതുതായി എത്തിയ അംഗങ്ങൾക്കുള്ള മെമ്പർ ഷിപ്പ് വിതരണവും നടന്നു

യുണിറ്റ് സെക്രട്ടറി കിങ്ങിണി രാജേന്ദ്രൻ,ജില്ലാ ജോയിൻ സെക്രട്ടറി പി എൻ ദേവസ്യാ,ജില്ലാ കമ്മറ്റി അംഗം പി ജി വർഗ്ഗിസ്‌,യുണിറ്റ് വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് ,പൗലോസ് ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്‌  വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.* 👇👇👇

https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ജീവൻ തുടിക്കുന്ന ശില്പങ്ങളുടെ തോഴൻ,ബാബു പാർത്ഥൻ. മണ്മറഞ്ഞു പോയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശില്പം പൂർത്തീകരിച്ചു ബാബു.

ബൈസൺവാലി: ബൈസൺവാലിയിലെ ചുമട്ടു തൊഴിലാളിയായ ബാബു പാർത്ഥൻ തന്റെ മൂന്നാമത്തെ ശില്പവും പൂർത്തീകരിച്ചു. 7അടിയോളം ഉയരമുള്ള സ്റ്റീൽ ചട്ടക്കൂട്ടിൽ കോൺക്രീറ്റ് ചെയ്ത് 20 കിലോയിലധികം…
Read More

വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം.

മാമലക്കണ്ടം: വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് സംഭവം.…
Read More

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം, നിരവധിപേർക്ക് പരിക്ക്

ബെംഗളൂരു: ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.…
Read More

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ജനുവരി 1 മുതല്‍   ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. രണ്ട് ബിഐഎസ് സര്‍ട്ടിഫൈഡ് ഹെല്‍മറ്റുകള്‍ നല്‍കുന്നതും നിര്‍ബന്ധമാക്കും. നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി : 2026 ജനുവരി 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എഞ്ചിന്‍ വലിപ്പം നോക്കാതെ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം…
Total
0
Share