ഉദ്യോഗാർത്ഥികളുടെ ശ്രാദ്ധയ്ക്ക്പരീക്ഷാ തീയതികളിൽ മാറ്റം

തിരുവനന്തപുരം : പി എസ്‍സി ഒ എം ആർ പരീക്ഷാ തീയതിയില്‍ മാറ്റം. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്ബർ 741/2024) തസ്തികയിലേക്ക് ജൂലൈ 9 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ ജൂലൈ 31 ലേക്ക് മാറ്റിവച്ചു.

ബിരുദതല പൊതുപ്രാഥമികാപരീക്ഷാകേന്ദ്രത്തില്‍ മാറ്റം

ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി ജൂണ്‍ 28 ന് ഉച്ചയ്ക്കുശേഷം 01.30 മുതല്‍ 03.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേള്‍സ് എച്ച്‌എസില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്ബർ 1391370 മുതല്‍ 1391569 വരെയുള്ള ഉദ്യോഗാർഥികള്‍ കോട്ടയം സംക്രാന്തി സമീപം പെരുമ്ബായിക്കാട് പാറമ്ബുഴ ഹോളി ഫാമിലി എച്ച്‌എസില്‍ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read More

കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ വീണ്ടും വന്‍കുഴി

കട്ടപ്പന : കോണ്‍ക്രീറ്റ്‌ ഭാഗങ്ങള്‍ അടര്‍ന്ന്‌ കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹന യാത്രികര്‍ക്ക്‌ ദുരിതമാകുന്നു.ഭീമന്‍ ഗര്‍ത്തത്തില്‍പെട്ട്‌ വാഹനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കുന്നത്‌…
Read More

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം; പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന്…
Read More

ഇഴഞ്ഞിഴ‍ഞ്ഞ് കക്ഷി ഹാജർ; ഇടുക്കി ജില്ലാ കോടതി ജഡ്ജിയുടെ ചേംബറിന് സമീപം പാമ്പ്

മുട്ടം ∙ ഇടുക്കി ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിൽ പാമ്പ് കയറി. മുട്ടത്തെ മൂന്നാം അഡിഷനൽ ജില്ലാ കോടതിയിലാണു കാട്ടുപാമ്പ് (ട്രിങ്കറ്റ്…
Total
0
Share